തൊടുപുഴ: സാമൂഹ്യ പ്രവർത്തകനും ആക്ടിവിസ്റ്റും ആയിരുന്ന ശശികുമാർ കിഴക്കേടത്തിന്റെ ഒന്നാം അനുസ്മരണം തിങ്കളാഴ്ച്ച പൂമാലയിൽ നടത്തും.വൈകിട്ട് 3.30ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ സംബന്ധിക്കും. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്നാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.