തൊടുപുഴ: എസ്.വൈ.എസ്. കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം ഇന്ന് 2 ന് കുന്നം പട്ടയം കവല നാസിറുൽ ഇസ് ലാം മദ്രസാ ഹാളിൽ നടക്കും.
സമ്മേളനത്തിൽ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് അബ്ദുൽ കബീർ റഷാദി അദ്ധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി അബ്ദുൽ ജലീൽ ഫൈസി പ്രാർത്ഥന നടത്തും. സമസ്ത ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ഇ. മുഹമ്മദ് മുസ്ലിയാർ കാമ്പയിൻഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കൺവീനർ മുഹമ്മദ് ഹനീഫ് കാഷിഫി വിശദീകരണം നടത്തും. ഷമ്മാസ് ദാരിമി പായിപ്പുല്ല് പ്രഭാഷണം നടത്തും. പട്ടയം കവല ജുമാ മസ്ജിദ് പ്രസിഡന്റ് അൻസാരി പ്രസംഗിക്കും. എസ്.വൈ.എസ് .