ജില്ലാ റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ റോളർ ഹോക്കി മത്സരത്തിൽ സിൽവർ സ്റ്റാർ തൊടുപുഴയുടെ മുന്നേറ്റം തടയുന്ന മരിയൻ കോളേജ് കുട്ടിക്കാനം.