തൊണ്ടിക്കുഴ: ശ്രീ അമൃത കലശ ശാസ്താ ക്ഷേത്രം ദേവസ്വം ട്രസ്റ്റിന്റെ പ്രഥമ പൊതുയോഗം ഇന്ന് രാവിലെ 10 ന് നടക്കുമെന്ന് സെക്രട്ടറി ശ്രീഹരി അനിൽ അറിയിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.എൻ. ശിവശങ്കരൻ നായർ അദ്ധ്യക്ഷനാകും. കഴിഞ്ഞ വർഷം ജൂൺ 30ന് ആണ് ക്ഷേത്രം ട്രസ്റ്റായി രജിസ്റ്റർ ചെയ്തത്.