കമ്പംമെട്ട് :കൈത്താളിക്കുന്നേൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ദേവകി ഭാസ്‌ക്കരൻ (79) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പിൽ. പ്രവിത്താനം ചിറ്റടിയിൽ കുടുംബാംഗമാണ്. മക്കൾ : ചന്ദ്രശേഖരൻ , ലീലാമ്മ, രാജമ്മ, സുലോചന, സാൽ മോൻ, അനിമോൻ. മരുമക്കൾ: സാവിത്രി, പരേതനായ രാജൻ പി.കെ., സി.പി.ഗോപി, വിജയൻ ഓണേലിൽ, അജിത, സിന്ധു .