തൊടുപുഴ: ജില്ലയിലെ 19 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക് ഡൗൺ ഏർപ്പെടുത്തി. 13 പഞ്ചായത്തുകളിലായി 17 വാർഡുകളിലും കട്ടപ്പന നഗരസഭയിലെ രണ്ട് വാർഡുകളിലുമാണ് നിയന്ത്രണങ്ങൾ. ഇവിടങ്ങളിൽ ഡബ്ല്യ.ഐ.പി.ആർ നിരക്ക് 10ൽ കൂടുതലാണ്. കോടിക്കുളം മൂന്നാം വാർഡിലാണ് രോഗനിരക്ക് കൂടുതൽ- 19.87. നിയന്ത്രണങ്ങൾ 16 വരെ തുടരും.
പഞ്ചായത്ത് വാർഡുകൾ
അടിമാലി- 2, 4, 5
പള്ളിവാസൽ- 2
കാഞ്ചിയാർ- 13
അയ്യപ്പൻകോവിൽ- 1, 2
കൊന്നത്തടി- 12, 14
കഞ്ഞിക്കുഴി- 4
കോടിക്കുളം- 3
കുമാരമംഗലം- 3
ആലക്കോട്- 6
കരിമണ്ണൂർ- 5
മുട്ടം- 3
ചിന്നക്കനാൽ- 13
ബൈസൺവാലി- 3
നഗരസഭാ വാർഡുകൾ
കട്ടപ്പന- 5, 7