balakrishnan
ബാലകൃഷ്ണമാരാർ

ഇടവെട്ടി: കൊട്ടാരത്തിൽ ബാലകൃഷ്ണമാരാർ (96) നിര്യാതയായി. തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളായ അറക്കുളം ശ്രീധർമ്മശാസ്താ ക്ഷേത്രം, കാരിക്കോട് ഭഗവതി ക്ഷേത്രം, ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ കഴകമായി ജോലി നോക്കിയിട്ടുണ്ട്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ, പരേതനായ ശശി, പരേതയായ ഓമന, ഉണ്ണികൃഷ്ണൻ (ബേബി), സുലോജന, സുനിത. മരുമക്കൾ: ശ്രീദേവി, രാജേന്ദ്രൻ, ജയരാജ്, പരേതനായ മോഹനൻ, ലത, ഗംഗ.