പുറപ്പുഴ: കല്ലാനിയ്ക്കവയലിൽ തങ്കച്ചൻ ജോസഫിന്റെ ഭാര്യ ഡോളി (56) നിര്യാതയായി. സംസ്‌കാരം ഇന്ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ആൽഫിൻ, അഷിന, അഡോൺ.