hrassyamma
ത്രേസ്യാമ്മ

കരിങ്കുന്നം: ഈഴക്കുന്നേൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ചിലവ് കുറ്റിയാനിക്കൽ കുടുംബാംഗം. മക്കൾ: ജോസ്, ജോർജ്ജ്, ജോളി, മോളി, സോളി. മരുമക്കൾ: ത്രേസ്യാക്കുട്ടി, തങ്കമ്മ, ജോസ്, സജി, ജോയി.