obit-viji
വിജി

തൂക്കുപാലം: ഇടത്തറമുക്ക് കണ്ടത്തിൽ താഴെ വീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ വിജി (48)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിഷ്ണു, വീണ.