vijayamohan
വിജയമോഹനൻ

നെടുങ്കണ്ടം: മംഗലശ്ശേരിൽ വീട്ടിൽ വിജയമോഹനൻ (പൊടിയൻ- 80)​ നിര്യാതനായി. മിൽമ നെടുങ്കണ്ടം ബൂത്ത് ഉടമയാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുദിനകുമാരി. മക്കൾ: മോഹന ലാൽ, സുദിനകുമാർ, സുബാഷ് ബാബു, ജയചന്ദ്രൻ. മരുമക്കൾ: കനക, ബീന, ഷൈലജ, പുഷ്പ.