കട്ടപ്പന :ഗവ. ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റി നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
(1.) ഓട്ടോ കാഡ് 2 ഡി ആന്റ് 3 ഡി,(2). റ്റി ഐ ജി ആന്റ് എം ഐ ജി വെൽഡിങ്,(3.) വയറിങ്,(4.) സി സി റ്റി വി ടെക്‌നീഷ്യൻ
(5). ഇലക്ട്രിക് എ ആർ സി ആന്റ് ഗ്യാസ് വെൽഡിങ്,(6). കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക്,(7). സാനിട്ടറി ഹാർഡ്വയർ ഫിറ്റർ
എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 272216