obit-ealiyamma

അണക്കര :കൊച്ചാലുംമൂട്ടിൽ കെ. സി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ്
നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :ബിനോയ് കെ വി (ആനന്ദ് വാച്ച് ഹൗസ് അണക്കര ) രശ്മി . മരുമക്കൾ :അനുപമ തോമസ്,അജി മാത്യു.