വെങ്ങല്ലൂർ: സുബ്രഹ്മണ്യാ സ്വാമി ഗുരുദേവക്ഷേത്രത്തിൽ ഈ വർഷത്തെനവരത്രി ആഘോഷങ്ങൾ 13 മുതൽ 15 വരെ മേൽശാന്തി ശ്രീ വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ കൊവിഡ് മാനദണ്ഡം പലിച്ച് നടത്തും. . (13.10 2021 ബുധനാഴ്ച്ച വൈകിട്ട് 5.30 മുതൽ പൂജവയ്പ്പ്, മഹാനവമി ദിവസമായ വ്യാഴാഴ്ച്ച ശാരദ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, വിജയദശമി ദിനത്തിൽ രാവിലെ 7 മുതൽ വിദ്യ രംഭവും പൂജയെടുപ്പും നടക്കുമെന്ന് പ്രസിഡന്റ ബാബു പാട്ടത്തിൽ, സെക്രട്ടറി സാജു ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു. ക്ഷേത്രത്തിലെ പുതിയ ഫോൺ നമ്പർ 871425 9372.