obit-mariyadas
വി. എ. മരിയാ ദാസ്

തൊടുപുഴ: മണക്കാട് വാഴവിളയിൽ വി. എ. മരിയാ ദാസ് (73)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തെനം കുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ, ഭാര്യ :പരേതയായ സിസിലി എം ദാസ്, മക്കൾ: ജെറ്റ് ടോണി ജോസ്, (ഇൻഫോപാർക്ക്,കാക്കനാട്,) ജൂപിറ്റ് എം ദാസ് (ഇന്ത്യൻ നേവി ഗോവ,) ജെറിറ്റ് എം ദാസ്, (ജോർജിയ) മരുമക്കൾ :ടോണി ജോസ്( നെസ്റ്റ് ആലുവ), ലീനമോൾ ( പോസ്റ്റൽ സർവീസ്, ആലപ്പുഴ), ഗ്ലെൻ റോയ് (ജോർജിയ )