obit-raveendran

തൊടുപുഴ : അരിക്കുഴ തെക്കേൽ റ്റി.പി.രവീന്ദ്രൻ (79) നിര്യാതനായി.സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ :രാധ ആമ്പല്ലൂർ തയ്യടയിൽ കുടുംബാംഗം .
മക്കൾ : രാജേഷ്, രാജി.മരുമക്കൾ : ദീപ്തി, ജയകുമാർ( യൂണിയൻ ബാങ്ക്, ബാംഗ്ലൂർ)