ഇടുക്കി : ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുതിനായി 2021-22 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഏഴു പേർക്ക് സഞ്ചരിക്കാവുന്ന എസ്‌യുവി/ജീപ്പ് വാഹനം വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ഇന്ന് മുതൽ ഒക്ടോബർ 28 വരെ പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 4 വരെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ടെണ്ടറുകൾ ഒക്ടോബർ 29 വൈകിട്ട് 4 വരെ സ്വീകരിക്കും. . കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നു പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ 04862 233036