മൂലമറ്റം. കനത്ത മഴയിൽ എടാട് മണ്ണിടിഞ്ഞു. രണ്ട് വിടുകൾ അപകടവസ്ഥയിലായി.വെളിയത്തുമാലി തോമസ് വീടിന്റെ മുൻ വശത്തെ മുറ്റം ഇടിഞ്ഞു. ചന്ദനപാറയിൽ കോമളവലിയുടെ വീടിന്റെ പുറകുവശം ഇടിഞ്ഞു പുളിക്കതടം റോഡിനും വീടിനും ഭിഷണിയാണ്. കളപുരക്കൽ എബ്രഹമിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വാഗമൺ മൂലമറ്റം റോഡിന് ഭിക്ഷണി കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ തിങ്കളാഴ്ച രാത്രിയിലാണ് ഉണ്ടായ മണ്ണിടിഞ്ഞത്.