obit-omana

തൂക്കുപാലം.:മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 991 ൽ എം .എൻ. മുരളിധരൻ നായരുടെ ഭാര്യ ഓമന (60 )നിര്യാതയായി .സംസ്‌കാരം നടത്തി. തൊടുപുഴ മഠത്തിൽ കുടുംബാംഗമാണ്.മക്കൾ അഖിൽ എം നായർ, ആര്യ. മരുമക്കൾ: വൈഷ്ണവി, ബാബു.