obit-lakshmi

തങ്കമണി: പാറക്കടവ് ഉറുമ്പുകുന്നേൽ പരേതനായ പരമേശ്വരന്റെ ഭാര്യ ലക്ഷ്മി(75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ലബ്ബക്കട വട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ : രാജേന്ദ്രൻ, രതീശൻ, ഓമന, സലി. മരുമക്കൾ : അജിന (കൈപ്പമലയിൽ വെള്ളിലാംകണ്ടം) റീന (പാറയ്ക്കൽ തോവാള), കുഞ്ഞുമാണി(പുളിമൂട്ടിൽ മയിലാടുംപാറ).