ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ഇടമറുക്ക് പാറേക്കാവ് ദേവി ക്ഷേത്രത്തിൽ പൂജവയ്പ്പ് ഇന്ന് വൈകുന്നേരം നടക്കും വിജയദശമി ദിനമായ നാളെ വിദ്യാരംഭം, സരസ്വതി പൂജ, ലക്ഷ്മി പൂജ , ആയുധ പൂജ , വിദ്യാഗോപാല മന്ത്രാർച്ചന , വാഹനപൂജ, എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് മാനേജർ എൻവി അനിൽ കുമാർ അറിയിച്ചു.