ഇടുക്കി: മൂന്ന് വിവിധ തരത്തിലുളള ജോലികൾ ചെയ്യുന്നതിന് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ അംഗീകൃത പൊതുമരാമത്ത് / ഫോറസ്ട്രി കരാറുകാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഒക്ടോബർ 21 ഉച്ചകഴിഞ്ഞ് 3 മണിക്കു മുമ്പായി വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് ഡിവിഷൻ, ഇടുക്കി ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ 04862 232271