obitsukumaran

തൂക്കുപാലം :നെടുംകണ്ടം മഞ്ഞകുഴയിൽ വീട്ടിൽ സുകുമാരൻ (പപ്പൻ-85) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ:കമലാക്ഷി. മക്കൾ:ശകുന്തള,സാവിത്രി,ഷൈലജ, മരുമക്കൾ:രാജൻ,ലൈജു,പരേതനായ രാജു.