obitthomasmathew

തൂക്കുപാലം:എഴുകുംവയൽ മങ്ങാട്ടു പൊയ്കയിൽ തോമസ് മാത്യു (അപ്പി -58 )നിര്യാതനായി.സംസ്‌ക്കാരം ഇന്ന് എഴുകുംവയൽ നിത്യസഹായ പള്ളി സെമിത്തേരിയിൽ.ഭാര്യ: ലില്ലിക്കുട്ടി കൊച്ചറ തോപ്പിൽ കൂടുംബാഗമാണ്. മക്കൾ :അനു ,അന്റു.മരുമകൻ: ജിന്റോ .