കട്ടപ്പന:കോഴിമല പുതിയാത്ത് ദേവസ്യ ചാക്കോ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുളകരമേട് ഇമ്മാനുവൽ ഫെയ്ത്ത് മിനിസ്ടീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ :പരേതയായ ത്രേസ്യാമ്മ. മക്കൾ: മേരി, ജോസ്, ബേബി, ജയ്‌സമ്മ. മരുമക്കൾ: പാപ്പു, ചിന്നമ്മ, പെണ്ണമ്മ.