വണ്ടമറ്റം: പാറച്ചാലിൽപരേതനായ നാരായണനാചാരിയുടെ ഭാര്യ നാണിക്കുട്ടി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടു വളപ്പിൽ.മക്കൾ :അനൂപ് പി.എൻ (ഫയർ ഫോഴ്സ് തൊടുപുഴ,), അജേഷ്,അജയ്, അഭിലാഷ് .അമ്പിളി.( നെഹ്റു കോളേജ് തൃശൂർ). മരുമക്കൾ: സന്ധ്യ (അദ്ധ്യാപിക നെല്ലിമറ്റം വാളാച്ചിറ എൽ പി എസ് ) അശ്വതി (അദ്ധ്യാപിക വിവേകാനന്ദ വിദ്യാലയം മുവാറ്റുപുഴ) അനുജ, രേഷ്മ (പി ഡബ്ലൂ ഡി കരിമണ്ണൂർ)