ഉടുമ്പന്നൂർ: തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയതായി പണിപൂർത്തിയാക്കിയ കല്യാണമണ്ഡപം ഇന്ന് സമർപ്പിക്കും. രാവിലെ 10.30നും 11.00നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ മേൽശാന്തി സായിപ്രകാശിന്റെ കാർമികത്വത്തിൽ സമർപ്പണ ചടങ്ങുകൾ നടക്കും.