obitpajoseph

ഈസ്റ്റ് കലൂർ:പുത്തൻപുരയിൽ(മുണ്ടയ്ക്കാമറ്റത്തിൽ) പി.എ.ജോസഫ് (കുഞ്ഞൂഞ്ഞ്-76)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ.ഭാര്യ: ലീലാമ്മ പഴുക്കാകുളം പാലിയത്ത് കുടുംബാംഗം.മക്കൾ: ഗിങ്കിൾ, ജെൻസൻ, ട്വിങ്കിൾ. മരുമക്കൾ:ജോ മാത്യു കരികലകാവുങ്കൽ (പയപ്പാർ), ഡൈന ജോൺ തെക്കേൽ (പാറത്തോട്), വിപിൻ ജോർജ് മുണ്ടഞ്ചേരിൽ (പാലക്കാട്).