sivan

ഉപ്പുതറ: ഉപ്പുതറ മുൻ പഞ്ചായത്തംഗം കണിപറമ്പിൽ കെ.കെ. ശിവൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: സിന്ധു, ഇന്ദു, മായ, സനൽ, സൗമ്യ. മരുമക്കൾ: ബാബു, ബിനു, രാജീവ്, സൗമ്യ, സന്തോഷ്.