obitchellamma

തൂക്കു പാലം: കുമരകംമെട്ട് പള്ളത്ത്പാറവീട്ടിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ചെല്ലമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: ഓമനക്കുട്ടി, ഉഷ, ലീലാമണി, സദാശിവൻപിള്ള ,സതി. മരുമക്കൾ : മോഹനൻ നായർ, ഗോപി, വേണു, ദീപ, ബാബു.