െതാടുപുഴ:യു ഡി എഫ് ജില്ലാ നിയോജകമണ്ഡലം, മണ്ഡലം, സമ്മേളനങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി യു ഡി എഫ് ജില്ലാ ഏകോപന സമിതി ഇന്ന് രാവിലെ 10.30ന് തൊടുപുഴ രാജീവ് ഭവനിൽ ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. യു ഡി എഫ് ജില്ലാ ഏകോപന സമിതി അംഗങ്ങൾ, നിയോജക മണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.