mohanan
വി.എസ്സ്.മോഹനൻ

കുമളി: പത്തുമുറി വെള്ളേപ്പള്ളിൽ പരേതനായ വി.എസ്. ശിവരാമന്റെ മകൻ വി.എസ്. മോഹനൻ (കുഞ്ഞായി- 63) നിര്യാതനായി. ഭാര്യ: അനിത തൊപ്പിപ്പാള വെള്ളാരംപാറയ്ക്കൽ കുടുംബാംഗം. മക്കൾ: പാർവതി,​ ലക്ഷ്മി,​ വിഷ്ണു. മരുമക്കൾ: സാനു,​ അരുൺ. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ മുൻ കൗൺസിലറാണ്. സംസ്കാരം നടത്തി.