chinnamma
ചിന്നമ്മ

ഉടുമ്പന്നൂർ: പള്ളിക്കാമുറി ഉള്ളനാക്കുന്നേൽ ചിന്നമ്മ ഇട്ടൻ (96) നിര്യാതയായി. സംസ്‌കാരം നടത്തി. ഉടുമ്പന്നൂർ പേനാട്ടു കളപ്പുരയിൽ കുടുംബാംഗമാണ്. മകൻ: യു.ഐ. ജോൺ. മരുമകൾ: സലോമി മൂലേക്കരയിൽ ഉടുമ്പന്നൂർ.