തൂക്കുപാലം: നെടുങ്കണ്ടം ആശാരികണ്ടംകളത്തിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (80)​ നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് കരിക്കുംമേട്ടിലെ വീട്ടുവളപ്പിൽ. മക്കൾ: സോമൻരാജു, മോഹനൻ, മണിക്കുട്ടൻ, ലെനിൻ, ശോഭന. മരുമക്കൾ: രമണി, കുമാരി, സിമിജ, വിദ്യ, സുനി, ഓമനകുട്ടൻ.