കരിങ്കുന്നം: മറ്റത്തിപ്പാറ കടുവപുഴിക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാർഗവി (98) നിര്യാതയായി. പരേത വലവൂർ ഇരട്ടപനയ്ക്കൽ കുടുംബാംഗം. മക്കൾ: ശാരദ, ബാലകൃഷ്ണൻ, മുരളി. മരുമക്കൾ: പരേതനായ ശശി, സലൂജ മുപ്പാത്ത് രാമപുരം, ബിനു താണിക്കുന്നേൽ കല്ലൂർക്കാട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.