ഈസ്റ്റ് കലൂർ: ഒറ്റമാക്കൽ ഈച്ചരന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: രാജമ്മ, ഉണ്ണി, ഓമന, രവി. മരുമക്കൾ: തങ്കപ്പൻ, ശാന്ത, മോഹനൻ, വിജയ. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.