തൊടുപുഴ :റിട്ട .എസ്.ബി .ഐ .ചീഫ് മാനേജർ ഒളമറ്റം ചാമക്കാലായിൽ ജോർജ് ജോസഫിന്റെ (സി.ഇ.ഓ ,അർബൻ ബാങ്ക് ,തൊടുപുഴ ) ഭാര്യ സോമിനി ജോർജ് (60 -റിട്ട ചീഫ് അസോസിയേറ്റ് ,എസ് .ബി.ഐ ,തൊടുപുഴ )നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ 10.30ന് തെനംകുന്നു സെന്റ് മൈക്കിൾസ് പള്ളിയിൽ .മുട്ടം പൊടിപാറ(പൈക്കനാട്ട് )കുടുംബാംഗമാണ് .മക്കൾ :അഞ്ചു ,അലൻ.മരുമകൻ :ഷിബു ഇഞ്ചനാൽ (നിലമ്പൂർ )