തൂക്കുപാലം: പുഷ്പക്കണ്ടം ഇടവനവീട്ടിൽ സുധൻ (52) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ :മിനി. മക്കൾ :രതീഷ്, രമ്യ. മരുമകൻ: സുനി.