മടക്കത്താനം:അച്ഛൻകവല സുനിഭവനിൽ എ.എൻ.അയ്യൻപിള്ളയുടെ (റിട്ട: അസിസ്റ്റന്റ് എഞ്ചിനീയർ കെ.എസ്.ഇ.ബി )ഭാര്യ കെ.എൻ. കോമളം(75)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . പൊൻകുന്നം ചിറക്കടവ് തോമ്പിൽ കുടുംബാംഗമാണ്. മക്കൾ എ.സുരേഷ് (പ്രിൻസിപ്പാൾ ശ്രീ ശങ്കര കോളേജ് കാലടി ), അഡ്വ. എ. രാജേഷ് (സ്‌പെഷ്യൽ ഗവ. പ്ലീഡർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഹൈക്കോടതി), എ. സുനിൽ(ഹയർ സെക്കന്ററി അദ്ധ്യാപകൻ എഫ്.ജെ.എം.എച്ച്.എസ്.എസ് പുതുപ്പാടി,മൂവാറ്റുപുഴ,) എ.സുനി (കാഞ്ഞിരപ്പള്ളി) . മരുമക്കൾ :ആശാസുരേഷ് , സിന്ധുരാജേഷ് (ടീച്ചർ) മനില സുനിൽ, സാബു ചെമ്പകമംഗലത് കാഞ്ഞിരപ്പള്ളി.