കരിങ്കുന്നം: കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി പൂർണ്ണമായും തകർന്നു. കരിങ്കുന്നം ചെമ്പഴതോട്ടുങ്കൽ ജോൺ ജേക്കബി (സാബു)ന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞ് നിലംപതിക്കാവുന്ന അവസ്ഥയിലായത് .പഞ്ചായത്തംഗം ബേബിച്ചൻ കൊച്ചുകരൂർ, കരിങ്കുന്നം വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു