അണക്കര: കടശ്ശിക്കടവ് ആതിര ഭവനിൽ രാമകൃഷ്ണൻ നായർ ( 88-റിട്ട. കെ. എസ്. ഇ. ബി ലൈൻ മാൻ )നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ :പരേതയായ വിശാലക്ഷിയമ്മ ഉപ്പുതറ കടയ്ക്കൽ കുടുംബാംഗം . മക്കൾ : കെ. ആർ. മധുസൂദനൻ നായർ, ഗീത കുമാരി, സുജാത ദേവി, സുമ നായർ .മരുമക്കൾ : ശ്യാമള ദേവി, ഗോപിനാഥൻ നായർ, മുരളീധരൻ നായർ, ഗണേശൻ