മുട്ടുകാട്: സോസെറ്റിമേട് കൊല്ലറക്കൽ ചാക്കോ (കുഞ്ഞക്കോ-73 )നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :പരേതയായ ഫിലോമന. മകൻ ജോൺസൺ. മരുമകൾ: ലീന( പരപ്പിൽ പൂപ്പാറ).