ഇടുക്കി: ജില്ലാ ഖോഖോ സീനിയർ പുരുഷ -വനിതാ ചാമ്പ്യൻഷിപ്പ് 24ന് രാവിലെ 10 ന് നെടുങ്കണ്ടം എം.ഇ.എസ് കോളേജ് ഗ്രൗണ്ടിൽ നടത്തും. ടീമുകൾ വെള്ളിയാഴ്ച്ച വൈകിട്ട് 5 ന് മുൻപായി ഖോഖോ അസോസിയേഷൻ സെക്രട്ടറിയുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്(9495238722) .മത്സരത്തിന് മൂന്ന് ടീമുകളെങ്കിലും റപ്പോർട്ട് ചെയ്യാത്തപക്ഷം അന്നേ ദിവസം സെലക്ഷൻ ട്രയൽസ് നടത്തി ഈ മാസം 29,30 തിയതികളിൽ കോഴിക്കോട് നല്ലൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള പുരുഷ -വനിതാ ടീമിനെ തിരഞ്ഞെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ഷൈന കെ.ജോസ് അറിയിച്ചു