obitthomman

മേലേചിന്നാർ: കൂടംപറമ്പിൽ തൊമ്മൻ ജോസഫ് (കുഞ്ഞൂട്ടി-90) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ മേലോരം പവ്വത്ത് കുടുംബാംഗമാണ്.മക്കൾ: സി. അഞ്ജലി (യു. എസ്. എ), ബാബു, ജോസ്. മരുമക്കൾ: ജാൻസി, മിനി.