തൊടുപുഴ: 20,21 തീയതികളിൽ അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില നിശ്ചയിച്ചിരുന്ന ജില്ലാ സിവിൽ സർവ്വീസ് കായികമേള പ്രതികൂല കാലാവസ്ഥ മൂലം ഒക്ടോബർ 29,30 തിയതികളിലേക്ക് മാറ്റിവെച്ചു .ഫോൺ 9447243224, 9895112027