പുറപ്പുഴ :ആറ്റുപുറത്ത് വർക്കി ഉലഹന്നാൻ (കുഞ്ഞുവർക്കി-95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :പരേതയായ അന്നമ്മ കരിമ്പന പുത്തൻപുരയിൽ കുടുംബാംഗം.
മക്കൾ: ജോയി ഏ.വി( കേരള കോൺഗ്രസ് വാർഡ് പ്രസിഡന്റ് പുറപ്പുഴ), പരേതനായ ബേബി ഏ.വി , സണ്ണി ഏ.വി
മരുമക്കൾ :സെലിൻ വെട്ടിയ്ക്കൽ (അരുവിത്തുറ), ആനി നെല്ലൻകുഴിയിൽ (കരിങ്കുന്നം), ലിസി വെള്ളരിങ്ങാട്ട് (അരിക്കുഴ)