ഇടുക്കി: കുട്ടിക്കാനം മരിയൻ കോളേജിൽ വച്ച് നടത്താനിരുന്ന ജില്ലാ റോൾ ബോൾ ടീം സെലെക്ഷൻ മുട്ടം ശാന്താൾ ജ്യോതി പബ്ലിക് സ്‌കൂളിലേക്ക് മാറ്റി .സെലക്ഷൻ കേന്ദ്രം മാറ്റിയത് പ്രതികൂല കാലാവസ്ഥ മുന്നിൽ മുന്നിൽ കണ്ടാണെന്നും സെക്രട്ടറി പി.കെ.രാജേ ന്ദ്രൻ അറിയിച്ചു. ഉച്ചകഴിഞ്ഞു 2.30 മുതൽ ഷാന്താൾ ജ്യോതി സ്റ്റേഡിയത്തിൽ നടക്കുന്ന ടീം സെലക്ഷനിൽ ഏവരുടെയും സഹകരണം ജില്ലാ പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അഭ്യർത്ഥിച്ചു.