ഇടുക്കി: പ്രകൃതി ക്ഷോഭം നടന്ന മേഖലകളിലെ വീടുകളും പരിസരവും ഇന്നും നാളെയുമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കും. ശുചീകരണ യജ്ഞത്തിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി ഭാരവാഹികൾ, ഡി സി സി. മെമ്പർമാർ ,ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനകളുടെയും സെല്ലുകളുടേയും ജില്ല മുതൽ ബൂത്ത് തലം വരെയുള്ള മുഴുവൻ പ്രവർത്തകരും പങ്കാളികളായകും.