പുറപ്പുഴ : പുറപ്പുഴ ഗവ. പോളിടെക്‌നിക്കിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ്,കമ്പ്യട്ടർ എഞ്ചിനിയറിംഗ് , ഇൻഫർമേഷൻ ടെക്‌നോളജി എന്നി ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 22 ന് നടക്കും. അഡ്മിഷൻ ആവശ്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ രാവിലെ 11 ന് മുമ്പായി കോളേജിലെത്തി പേര് രജിസ്റ്റർചെയ്യണം.