വാഴക്കുളം :തുരുത്തിപ്പിള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലികുട്ടി ജോസഫ്( 91)നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വാഴക്കുളം സെന്റ് ജോർജ് ഫേറോന പള്ളിയിൽ. അരികുഴ പള്ളികുന്നേൽ കുടുംബാംഗമാണ്. മക്കൾ: ആനീസ്, ബാബു, പൗളി, തങ്കച്ചൻ, റെജി, റീന പരേതരായ ജോർജ്, ജോസ്‌കുഞ്ഞ് .മരുമക്കൾ :മാത്യു ആക്കപടിക്കൽ ആരകുഴ, ആനീസ് കുടിയാറ്റ് കോതമംഗലം, റോസിലി പറൊക്കാരൻ മണിക്യമംഗലം, ലില്ലി കണ്ണികാട്ട് മാറാടി, തങ്കച്ചൻ കാരിയിൽ കട്ടപ്പന, ബീന ആവ്വോക്കാരൻ കൊറ്റമം, ബ്രീജിത്ത താണിക്കൽ വഴിത്തല,സണ്ണി തയ്യിൽ ഭരണങ്ങാനം